സൗപര്‍ണ്ണികയുടെ തീരത്ത് ബ്രഹ്മചാരികളുടെ വിശ്വസംഗമമായിരുന്നു. അറിഞ്ഞോ അറിയാതെയോ അവരില്‍ ഒരു അവിവാഹിതനും പെട്ടുപോയി. വേഷത്തിലും ചമയങ്ങളിലും അയാള്‍ ഒരു ബ്രഹ്മചാരിയെപ്പോലെ തോന്നിച്ചു. ആദ്യകാഴ്ചയില്‍ കണ്ടവരില്‍ പലരും അദ്ദേഹത്തെ ബ്രഹ്മചാരീ എന്നുവിളിച്ച് അഭിസംബോധനചെയ്യുക കൂടി ചെയ്തു.
ദേവീസ്തുതികള്‍ക്കുശേഷം ബ്രഹ്മചാരികള്‍ തങ്ങളുടെ ശരീരത്തെ തീരത്തുപേക്ഷിച്ച് ആത്മാവിനെ പരബ്രഹ്മത്തിന്റെ സ്നേഹമണ്ഡലത്തില്‍ അലയാന്‍ വിട്ടു. അപ്പോഴും അവിവാഹിതന്‍ മഞ്ഞവെട്ടം ഓളം തല്ലുന്ന കായലില്‍ നോക്കി മറൈന്‍ ഡ്രൈവിലെ ചാരുബെഞ്ചില്‍ ഇരിക്കുകയായിരുന്നു.
ബിനീഷ്,
ReplyDeleteബ്രഹ്മചാരിയുടെ
മനസ്സില്‍..ഒരു
അവിവാഹിതന്റെ
സ്വപ്നങ്ങള്‍ ഉണരാറില്ലല്ലോ..
ithanu lokam
ReplyDeleteശ്രീ ദേവി നായര്‍, ബി ശിഹാബ്.., ആസ്വാദനത്തിന് നന്ദി. അവിവാഹിതന് ബ്രഹ്മചാരിയെപ്പോലെ സ്വപ്നം കാണാല്ലോ. ഈശ്വരനില്‍ ചരിക്കമല്ലോ. അയാള്‍ ബ്രഹ്മചാരിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍.
ReplyDelete